Peruvayal News

Peruvayal News

കെ-ടെറ്റ്: ഫോട്ടോ വീണ്ടും അപ്‌ലോഡ് ചെയ്യാൻ അവസരം

കെ-ടെറ്റ്: ഫോട്ടോ വീണ്ടും അപ്‌ലോഡ് ചെയ്യാൻ അവസരം


    കെ-ടെറ്റ് ജൂൺ 2019 പരീക്ഷയ്ക്ക് അപേക്ഷ നൽകിയവരിൽ ഫോട്ടോ തെറ്റായി അപ്‌ലോഡ് ചെയ്തവർക്ക് വീണ്ടും അവസരം.  വിജ്ഞാപനത്തിൽ പറഞ്ഞ പ്രകാരമുള്ള ഫോട്ടോ അപ്‌ലോഡ് ചെയ്യുന്നതിന് ജൂൺ 10 മുതൽ 13 വരെ അവസരമുണ്ട്.  അപേക്ഷാർത്ഥികൾക്ക് ആപ്ലിക്കേഷൻ ഐഡിയും അപ്ലിക്കേഷൻ നമ്പറും ഉപയോഗിച്ച് ലോഗിൻ ചെയ്ത് തിരുത്തൽ വരുത്താം.  വിജ്ഞാപനം പ്രസിദ്ധീകരിച്ച തീയ്യതിക്ക് (27.05.2019) ശേഷമുള്ള ഫോട്ടോ ആയിരിക്കണം അപ്‌ലോഡ് ചെയ്യേണ്ടത്. ഫോട്ടോയിൽ പരീക്ഷാർത്ഥിയുടെ പേരും ഫോട്ടോ എടുത്ത തിയ്യതിയും രേഖപ്പെടുത്തിയിരിക്കണം.

Don't Miss
© all rights reserved and made with by pkv24live