Peruvayal News

Peruvayal News

കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത്: ഏഴുകളത്തിൽ ഇ കെ മരക്കാർ (67) നിര്യാതനായി.

കൊടുവള്ളി: ഈസ്റ്റ് കിഴക്കോത്ത്: ഏഴുകളത്തിൽ ഇ കെ മരക്കാർ (67) നിര്യാതനായി.                                  

 ഭാര്യ: റുഖിയ. മക്കൾ: മുഹമ്മദ് കോയ, മുസ്ത ഫ,ശരീഫ, നുസൈബ, സൽമ, നുലൈന. മരുമക്കൾ: അബ്ദുൽ മജീദ് (കച്ചേരിമുക്ക്), അബ്ദുൽ റസാഖ് (പന്നൂർ), ശാഫി (നടമ്മൽപോയിൽ), സാജിദ് (മലപുറം), ജസ്ന (കണ്ടോത്ത്പാറ).

 മയ്യിത്ത്‌ നിസ്കാരം ഇന്ന് (07-06-2019- വെള്ളി) വൈകുന്നേരം 04.30 ന് കിഴ ക്കോത്ത് ജുമ മസ്ജിദിൽ.

Don't Miss
© all rights reserved and made with by pkv24live