HOPE BLOOD DONORS' GROUP ന് വീണ്ടും ആദരവ്...
ലോക രക്തദാതാ ദിനത്തോടനുബന്ധിച്ച്, രക്തദാന മേഖലയിൽ സ്തുത്യർഹമായ പ്രവർത്തനം കാഴ്ചവെച്ച സന്നദ്ധ രക്തദാന സംഘടനകൾക്കുള്ള ജില്ലാ ആരോഗ്യ വകുപ്പ് അവാർഡ് HOPE BLOOD DONORS' GROUP നേടി..
കോഴിക്കോട് മലബാർ ക്രിസ്ത്യൻ കോളേജിൽ നടന്ന പരിപാടിയിൽ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരിയിൽ നിന്ന് HOPEന് വേണ്ടി നാസർ മാഷ് ആയഞ്ചേരി അവാർഡ് ഏറ്റുവാങ്ങി...
ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. V.ജയശ്രീ അധ്യക്ഷയായിരുന്നു...
