ആരോരുമില്ലാതെ ഒറ്റപ്പെട്ടു കഴിഞ്ഞിരുന്ന വ്യക്തി മരണപ്പെട്ടപ്പോൾ മൃതദേഹ സംസ്കാര ചടങ്ങുകൾ ഏറ്റെടുത്ത് KET കൽപ്പറ്റ മേഖലാ ടീം
കൽപ്പറ്റ മുസിപ്പാലിറ്റിയിൽ
താമസിക്കുന്ന ചന്ദ്രൻ
എന്നവർ മരണപ്പെട്ടു
ആരും സഹായത്തിനി
ല്ലാതെ തീർത്തും ഒറ്റപ്പെട്ടു
കഴിഞ്ഞിരുന്ന വ്യക്തി
ആയിരുന്നു അദ്ധെഹ
ത്തിൻ്റെ ബോഡി സംസ്കരിക്കുന്ന
ഉത്തരവാദിത്തം
KET യുടെ കൽപ്പറ്റ മേഘല
കമ്മറ്റി
ഏറ്റെടുത്തു നടത്തി