കോഴിക്കോട്
തിരുവണ്ണൂർ റോസ് ഗാർഡൻ അപ്പാർട്മെന്റ്സിൽ മാധവം വീട്ടിൽ രാജേന്ദ്രൻ നായരുടെ (SBT-RETD) ഭാര്യയും ചവറ കുന്നുംപഴിഞ്ഞതിൽ , പരേതനായ ഭാസ്കരൻ പിള്ളയുടെ മകളുമായ M.R. Latha (60) നിര്യാതയായി . ശവസംസ്‌കാരം നാളെ(1-08-2019)12:00മണിക് തിരുവില്വാമല ഐവർ മഠത്തിൽ .
മക്കൾ :കവിത കൃഷ്ണനുണ്ണി (തത്സമയം , കോഴിക്കോട് ) , ചിപ്പി അനിൽ (ദുബായ് )
മരുമക്കൾ :കൃഷ്ണനുണ്ണി (GPL constructions, ബീഹാർ ), അനിൽ മാധവൻ (ദുബായ് )

