യുപിഎ അധ്യക്ഷ സോണിയാഗാന്ധി ഇന്ന് കോണ്‍ഗ്രസ് എംപിമാരുമായി കൂടിക്കാഴ്ച നടത്തും.
രാഹുല്‍ഗാന്ധിയും യോഗത്തില്‍ പങ്കെടുക്കും. ലോക്‌സഭയിലേക്കു തെരഞ്ഞെടുക്കപ്പെട്ട 52 അംഗങ്ങളില്‍ 31 പേരും പുതുമുഖങ്ങളാണ്. ഇവര്‍ക്കു മാര്‍ഗനിര്‍ദേശങ്ങളും പരിശീലനവും നല്‍കാനാണ് കൂടിക്കാഴ്ച.