തെരുവിന്റെ മക്കൾ ചാരിറ്റബിൾ സൊസൈറ്റി സ്വരൂപിച്ച മരുന്നുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ പാവപ്പെട്ട രോഗികൾക്ക് വിതരണം ചെയ്യുവാനായി നൽകുന്നു...
തെരുവിന്റെ മക്കൾ ചാരിറ്റബിൾ സൊസൈറ്റി'(TMCS) Dr.രാജ വെങ്കട്ടരാമൻ മുഖേന അഹമ്മദ് എണ്ണപ്പാടത്തിന്റെ നേതൃത്വത്തിൽ സ്വരൂപിച്ച മരുന്നുകൾ കോഴിക്കോട് മെഡിക്കൽ കോളേജിലെ പാവപ്പെട്ട രോഗികൾക്ക് വിതരണം ചെയ്യുവാനായി നൽകുന്നു...
MCH സെർവ് രക്ഷാധികാരി മൂസക്കോയയാണ് TMCS വൈസ് പ്രസിഡന്റ് നാസർ മാഷ് ആയഞ്ചേരിയിൽ നിന്ന് മരുന്നുകൾ ഏറ്റുവാങ്ങുന്നത്...

