Peruvayal News

Peruvayal News

കെപിസിസി പുനസംഘടന ഈ മാസത്തോടെ പൂര്‍ത്തിയാക്കാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു.

കെപിസിസി പുനസംഘടന ഈ മാസത്തോടെ പൂര്‍ത്തിയാക്കാന്‍ കെപിസിസി രാഷ്ട്രീയകാര്യ സമിതി തീരുമാനിച്ചു. 

കെപിസിസി എക്‌സിക്യൂട്ടീവ് അംഗങ്ങളില്‍നിന്ന് വര്‍ക്കിംഗ് പ്രസിഡന്റുമാര്‍, ജനറല്‍ സെക്രട്ടറിമാര്‍, സെക്രട്ടറിമാര്‍, ട്രഷറര്‍ എന്നിവരെ തെരഞ്ഞെടുക്കും. തൃശൂര്‍, പാലക്കാട് ഡിസിസി പ്രസിഡന്റുമാരേയും തെരഞ്ഞെടുക്കാനുണ്ട്
Don't Miss
© all rights reserved and made with by pkv24live