പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ് പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ആസ്റ്റര്‍ ഡി.എം
പ്രവാസികള്‍ക്കും ആധാര്‍ കാര്‍ഡ് എടുക്കാമെന്ന പ്രഖ്യാപനത്തെ സ്വാഗതം ചെയ്ത് ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത് കെയര്‍ ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ആസാദ് മൂപ്പന്‍. ഇന്ത്യയില്‍ ബിസിനസ് ചെയ്യാന്‍ പ്രവാസികള്‍ നേരിടുന്ന പല പ്രശ്നങ്ങള്‍ക്കും ഇതിലൂടെ പരിഹാരമാകുമെന്ന് അദ്ദേഹം പറഞ്ഞു.

