Peruvayal News

Peruvayal News

ദക്ഷിണേഷ്യന്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അണ്ടര്‍ 16 ആണ്‍കുട്ടികള്‍ക്കു കിരീടം.

ദക്ഷിണേഷ്യന്‍ ബാസ്‌കറ്റ്‌ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയുടെ അണ്ടര്‍ 16 ആണ്‍കുട്ടികള്‍ക്കു കിരീടം. 

ശ്രീലങ്കയെ 72- 42 നാണു പരാജയപ്പെടുത്തിയത്. മലയാളി താരമായ പ്രണവ് പ്രിന്‍സ് ഇന്ത്യക്കുവേണ്ടി 15 പോയിന്റു നേടി.
Don't Miss
© all rights reserved and made with by pkv24live