അഹമ്മദാബാദിൽ തുടങ്ങുന്ന ഹീറോ ഇന്റർ കോണ്ടിനെന്റൽ കപ്പ് ഫുട്ബോളിൽ മൂന്ന് മലയാളികൾ
നാളെ അഹമ്മദാബാദില്‍ തുടങ്ങുന്ന ഹീറോ ഇന്റര്‍ കോണ്ടിനെന്റല്‍ കപ്പ് ഫുട്‌ബോളിന്റെ 25 അംഗ ടീമില്‍ മൂന്നു മലയാളികള്‍. അനസ് എടത്തൊടിക, സഹല്‍ അബ്ദുള്‍ സമദ്, ജോബി ജസ്റ്റിന്‍ എന്നിവരാണ് ടീമിലുള്ളത്.

