മാസ് മസാലയോ ഐറ്റം ഡാന്‍സോ ഇല്ലാത്തെ രസകരമായ ഒരു കോമഡി എന്റെര്‍ടെയ്നര്‍ ചിത്രമാണ് ജനമൈത്രി.
മലയാള സിനിമയില്‍ അധികം കണ്ടിട്ടില്ലാത്ത ഒരു കഥാപരിസരമാണ് ചിത്രത്തിന്റേത്. സൈജു കുറുപ്പ്, ഇന്ദ്രന്‍സ്, സാബുമോന്‍, വിജയ് ബാബു തുടങ്ങിയവര്‍ പ്രധാന കഥാപാത്രങ്ങളായി എത്തുന്നു. ഈ മാസം 19 ന് തിയേറ്ററുകളിലെത്തും.