Peruvayal News

Peruvayal News

ഇലക്ട്രിക്കൽ സൂപ്പർവൈസർ ഇന്റർവ്യൂ:

ഇലക്ട്രിക്കൽ സൂപ്പർവൈസർ ഇന്റർവ്യൂ:


കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് നടത്തുന്ന ഇലക്ട്രിക്കൽ സൂപ്പർ വൈസർ ബി ഗ്രേഡ് ഇന്റർവ്യൂവിന് എറണാകുളം, തൃശ്ശൂർ, പാലക്കാട്, കോട്ടയം, ഇടുക്കി ജില്ലകളിൽ നിന്നും അപേക്ഷിച്ചതിലെ ഒരു ബാച്ചിന് ആഗസ്റ്റ് ഏഴ്, എട്ട്, ഒൻപത് തിയതികളിൽ എറണാകുളം ഡെപ്യൂട്ടി ചീഫ് ഇലക്ട്രിക്കൽ ഇൻസ്‌പെക്ടറുടെ കാര്യാലയത്തിൽ ഇന്റർവ്യൂ നടക്കും. അറിയിപ്പ് ലഭിക്കാത്തവർ കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി ലൈസൻസിംഗ് ബോർഡ് സെക്രട്ടറിയുടെ കാര്യാലയവുമായി ബന്ധപ്പെടണം. ഫോൺ: 0471-2339233.
Don't Miss
© all rights reserved and made with by pkv24live