വിദ്യാഭ്യാസ ജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം.
സര്‍ക്കാര്‍/എയ്ഡഡ് വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ ഒമ്പതു മുതല്‍ പ്രൊഫഷണല്‍ കോളജ് തലം വരെ പഠിക്കുന്ന ഭിന്നശേഷിക്കാരായ കുട്ടികള്‍ക്ക് യൂണിഫോമിനും പഠനോപകരണങ്ങള്‍ക്കും ധനസഹായം ലഭിക്കുന്ന വിദ്യാഭ്യാസ ജ്യോതി പദ്ധതിയിലേക്ക് അപേക്ഷിക്കാം.
വാര്‍ഷിക വരുമാനം ഒരു ലക്ഷം രൂപയില്‍ കവിയരുത്. അപേക്ഷയോടൊപ്പം ക്യാഷ് ബില്ല് ഹാജരാക്കണം.
അപേക്ഷ ഈ മാസം 20നകം ജില്ലാ സാമൂഹ്യനീതി ഓഫീസില്‍ നല്‍കണം.
ഫോണ്‍: 04682325168.

