സ്റ്റാറ്റസ് അപ്ഡേറ്റുകള്‍ മറച്ചുവെക്കാന്‍ സാധിക്കുന്ന ഫീച്ചറാണ് ഇത്തവണ കൊണ്ടുവന്നിരിക്കുന്നത്. കോണ്‍ടാക്സ് ലിസ്റ്റില്‍ നിന്ന് സെലക്ട് ചെയ്യുന് കോണ്‍ടാക്ടേഴ്സിനെ ഇതില്‍ നിന്ന് മറച്ചുവെക്കാം. ഹൈഡ് ഒഴിവാക്കണമെങ്കില്‍ മ്യൂട്ടഡ് സ്റ്റാറ്റസ് അപ്ഡേറ്റ് സെക്ഷന്റെ മുകളിലുള്ള ഹൈഡ് ബട്ടണ്‍ ഒരിക്കല്‍ കൂടി അമര്‍ത്തിയാല്‍ മതിയാകും.

