ക്രിസ്മസ് കൂപ്പണ്‍' എന്നാണ് ചിത്രത്തിന്റെ പേര്. 'ഡെവിള്‍സ് നൈറ്റ്' എന്ന ചിത്രത്തിലൂടെ ഹോളിവുഡില്‍ അരങ്ങേറ്റം കുറിച്ച നടന്‍ നായകവേഷത്തിലെത്തുന്ന ചിത്രമാണിത്. എന്നാല്‍ നെപ്പോളിയന്‍ ഹോളിവുഡില്‍ സജീവമാകുന്നെന്ന വാര്‍ത്തയോട് രസകരമായ രീതിയിലാണ് നടന്‍ ഷമ്മി തിലകന്‍ പ്രതികരിച്ചത്. നാടകം കളിച്ച് നടക്കുന്നതിന് പകരം സ്‌കൂളില്‍ പോയി ഇംഗ്ലീഷ് പഠിച്ചാല്‍ മതിയായിരുന്നു എന്നാണ് നെപ്പോളിയനെ അഭിനന്ദിച്ച് ഷമ്മി പറഞ്ഞത്.

