സംസ്ഥാനത്ത് വൈദ്യുതി നിരക്ക് പുനർ നിർണയിച്ചു
ഗാർഹിക ഉപഭോകാക്കൾക്ക് 20 മുതൽ 45 പൈസ വില വർധിക്കും. BPL കാർക്ക് വർധനയില്ല
പൊതുവിൽ
6.8 ശതമാനം വര്‍ധനവാണ് ഉണ്ടായിരിക്കുന്നത്,100 യൂണിറ്റ് വരെ വൈദ്യുതി ഉപയോഗിക്കുന്നവര്‍ക്ക് പ്രതിമാസം 42 രൂപ കൂടും.
50 യൂണിറ്റ് വരെ ഉപയോഗിക്കുന്നവര്‍ക്ക് അഞ്ച് രൂപയാണ് വര്‍ധനവുണ്ടാവുക. കൂടിയ വൈദ്യുതി നിരക്ക് ഇന്നുമുതല്‍ പ്രാബല്യത്തില്‍ വരും. കേന്ദ്ര വൈദ്യുതി നിയമമനുസരിച്ച് വൈദ്യുതി റെഗുലേറ്ററി കമ്മീഷനാണ് നിരക്ക് നിശ്ചയിച്ചത്
രാജ്യത്ത് കുറഞ്ഞ നിരക്കുള്ള സംസ്ഥാനമാണ് കേരളം

