Peruvayal News

Peruvayal News

ജില്ലാ ക്രിക്കറ്റ് ടീം തിരെഞ്ഞെടുപ്പ്:

ജില്ലാ ക്രിക്കറ്റ് ടീം തിരെഞ്ഞെടുപ്പ്:

 
പെരിന്തൽമണ്ണ: 14 വയസ്സിന്   താഴെയുള്ള ആൺകുട്ടികളുടെ            2019-20 സീസണിലേക്കുള്ള ഉത്തരമേഖലാ അന്തർജില്ലാമത്സരങ്ങൾക്കായുള്ള മലപ്പുറം ജില്ലാ ക്രിക്കറ്റ് ടീമിന്റെ  തിരഞ്ഞെടുപ്പ് ആഗസ്റ്റ്  മൂന്നിന് (03-08-2019) ശനിയാഴ്ച്ച രാവിലെ 9.30 ന് പെരിന്തൽമണ്ണ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ  വെച്ച് നടത്തുന്നതാണ്. സെലക്ഷൻ ട്രയൽസിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അന്നേ ദിവസം രാവിലെ വയസ്സ് തെളിയിക്കുന്നതിനുള്ള രേഖകളും, രജിസ്ട്രേഷൻ ഫീസും, കളിയുപകരണങ്ങളും, ക്രിക്കറ്റ് യൂണിഫോമും     ( ഡ്രസ്സ് വെള്ളയും , വെള്ളയും ) സഹിതം  എത്തിചേരണമെന്ന് മലപ്പുറം ജില്ലാ ക്രിക്കറ്റ് അസോസിയേഷൻ സെക്രട്ടറി അറിയിച്ചു.
പങ്കെടുക്കുന്നവർ 2005 സെപ്തംബർ ഒന്നോ അതിന് ശേഷമോ ജനിച്ചവരായിരിക്കണം.
Don't Miss
© all rights reserved and made with by pkv24live