പത്താം ക്ലാസ് മുതൽ യോഗ്യതയുള്ളവർക്ക് കണ്ണൂർ, കോഴിക്കോട്, കൊച്ചി എയർപോർട്ടുകളിൽ 189 ഒഴിവുകൾ | 45,000 രൂപ വരെ തുടക്ക ശമ്പളം
എയർ ഇന്ത്യ എയർ ട്രാൻസ്‌പോർട് ലിമിറ്റഡ് കണ്ണൂർ, കോഴിക്കോട്, കൊച്ചി എയർപോർട്ടുകളിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ആകെ 189 ഒഴിവുകളാണുള്ളത്.
തസ്തികകൾ & ഒഴിവുകൾ:
▪Duty Manager Terminal: 1 (Kannur-1)
▪Duty Manager Ramp: 1(Kannur-1)
▪Duty Officer Terminal: 1(Kozhikode-1)
▪Jr.Executive (Pax): 3 (Kozhikode-1)
▪Jr.Executive (Technical): 1 (Kozhikode-1)
▪Customer Agent :30 (Kozhikode-30)
▪Ramp Service Agent:14 (Kochi-10, Kozhikode-4)
▪Utility Agent-cum Ramp Driver:24 (Kochi-16, Kozhikode-8)
▪Handyman / Handywomen:114 (Kochi-68, Kozhikode-46)
പത്താം ക്ലാസ് മുതലാണ് യോഗ്യത (ഓരോ തസ്തികയുടെയും വിശദമായി അറിയാൻ ലിങ്ക് സന്ദർശിക്കുക)
തുടക്കത്തിൽ തന്നെ 13,860 രൂപ മുതൽ 45,000 രൂപ വരെ ശമ്പളം ലഭിക്കും
ഇന്റർവ്യൂ വഴിയാണ് തെരെഞ്ഞെടുപ്പ്.
ഇന്റർവ്യൂ ഓഗസ്റ്റ് 4 & 5 തിയ്യതികളിൽ കൊച്ചി എയർപോർട്ടിൽ വെച്ചാണ് നടക്കുക.

