Peruvayal News

Peruvayal News

കോഴിക്കോട് IIM ൽ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ

കോഴിക്കോട് IIM ൽ വിവിധ തസ്തികകളിൽ നിരവധി ഒഴിവുകൾ


സ്ഥാപനം: ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മന്റ്, കോഴിക്കോട് (കേന്ദ്ര സർക്കാർ)

നിയമനം: സ്ഥിര നിയമനം

തസ്തികകൾ
▪Senior system manager
▪Senior manager (Engineering operation)
▪Senior finance & Account officer
▪Assistant administrative officer
▪Junior technical assistant-IT
▪Juniour accountant

യോഗ്യത: ഡിഗ്രി/പിജി/Bcom,BBA/CA/Diploma,BCA,BE,Btech/ME/M.Tech

തുടക്ക ശമ്പളം: 28,000 രൂപ

അപേക്ഷ: ഓൺലൈൻ 

Last date: 30-08-2019
Don't Miss
© all rights reserved and made with by pkv24live