Peruvayal News

Peruvayal News

നിയമസഭ പരിസ്ഥിതി സമിതി യോഗം 26ന്:

നിയമസഭ പരിസ്ഥിതി സമിതി യോഗം 26ന്:

കേരള നിയമസഭയുടെ പരിസ്ഥിതി സംബന്ധിച്ച സമിതി(2019-21)യുടെ യോഗം ആഗസ്റ്റ് 26ന് രാവിലെ 10 ന് കാസർകോട് ജില്ലാ കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. കാസർകോട് ജില്ലയിലെ വിവിധ പരിസ്ഥിതി മലിനീകരണ പ്രശ്‌നങ്ങൾ സംബന്ധിച്ച് സമിതിയുടെ പരിഗണനയിലുള്ള നിവേദനങ്ങളിൽ ബന്ധപ്പെട്ട വകുപ്പുദ്യോഗസ്ഥരിൽ നിന്നും തെളിവെടുക്കും. പരിസ്ഥിതി പ്രവർത്തകർ, പൊതുജനങ്ങൾ എന്നിവരിൽ നിന്നും നിവേദനങ്ങൾ സ്വീകരിക്കും. തുടർന്ന് കാഞ്ഞങ്ങാട്, നീലേശ്വരം, തൃക്കരിപ്പൂർ തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കും.


Don't Miss
© all rights reserved and made with by pkv24live