Peruvayal News

Peruvayal News

ജനറൽ നഴ്‌സിംഗ് കോഴ്‌സ് താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു:

ജനറൽ നഴ്‌സിംഗ് കോഴ്‌സ് താത്കാലിക ലിസ്റ്റ് പ്രസിദ്ധീകരിച്ചു:

തിരുവനന്തപുരം സർക്കാർ നഴ്‌സിംഗ് സ്‌കൂളിൽ ഒക്‌ടോബറിൽ ആരംഭിക്കുന്ന ജനറൽ നഴ്‌സിംഗ് കോഴ്‌സിലേക്ക് അപേക്ഷിച്ചവരിൽ അർഹരായവരുടെ താത്കാലിക ലിസ്റ്റ് സർക്കാർ നഴ്‌സിംഗ് സ്‌കൂൾ ഓഫീസിൽ പ്രസിദ്ധീകരിച്ചു. ലിസ്റ്റിൽ എന്തെങ്കിലും പരാതിയുണ്ടെങ്കിൽ 10 ദിവസത്തിനകം രേഖാമൂലം പ്രിൻസിപ്പലിനെ അറിയിക്കണം.


Don't Miss
© all rights reserved and made with by pkv24live