ഇന്റവ്യൂ 27 ന് കോഴിക്കോട് വെച്ച്
ഷാർജയിലേയും ഒമാനിലേയും രണ്ട് പ്രമുഖ ഹൈപ്പർമാർക്കറ്റുകളിലേക്കുള്ള നേരിട്ടുള്ള ഇന്റർവ്യൂ..!!!
ഷാർജയിൽ പുതുതായി തുടങ്ങിയ പ്രമുഖ മാളിലേക്കും /ഹൈപ്പർ മാർക്കറ്റിലേക്കും ഒമാനിലെ ഹൈപ്പർമാർക്കറ്റിലേക്കും1000 ത്തിൽപരം ഉദ്യോഗാത്ഥികളെ ഉടൻ ആവശ്യമുണ്ട്.
(നിങ്ങൾക്ക് യോജിച്ച അവസരം ഉണ്ടോ എന്നറിയാൻ ക്ഷമയോടെ അവസാനം വരെ വായിക്കുക - എല്ലാ ഡിവിഷനുകളിലും അവസരങ്ങൾ ഉണ്ട്.)
🙎🏻 സെയിൽസ് ഗേൾസ് - 200 വേക്കൻസികൾ
+2 വിന് മുകളിൽ യോഗ്യതയുള്ള 30 വയസ്സ് കവിയാത്ത വനിതകൾക്ക് അപേക്ഷിക്കാം, സൂപ്പർമാർക്കറ്റിൽ ജോലി പരിചയമുള്ളവർക്ക് യോഗ്യതയിലും വയസ്സിലും ഇളവ് അനുവദിക്കും. പരിചയമില്ലാത്തവരെയും പരിഗണിക്കും.
👩🏻💻കാഷ്യർ (F) - 150 വേക്കൻസികൾ
+2 വിന് മുകളിൽ യോഗ്യതയുള്ള 30 വയസ്സ് കവിയാത്ത വനിതകൾക്ക് അപേക്ഷിക്കാം. കംപ്യൂട്ടർ പരിജ്ഞാനം ഉള്ളവർക്ക് മുൻഗണന.
👨🏻💼 സെയിൽസ് മാൻ - 150 വേക്കൻസികൾ
നാട്ടിലോ വിദേശത്തോ ഏതെങ്കിലും സൂപ്പർ മാർക്കറ്റിലോ, ഹൈപ്പർമാർക്കറ്റിലോ ഏതെങ്കിലും സെക്ഷനിൽ ജോലി ചെയ്ത പരിചയം നിർബന്ധം. 35 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
നാട്ടിലോ വിദേശത്തോ മൊബൈൽ ഷോപ്പിൽ സെയിൽസ് സെക്ഷനിൽ ജോലി ചെയ്തവർക്കും കർട്ടൺ, ഇൻറ്റീരിയർ ഡക്കറേറ്റീവ് എന്നീ മേഖലകളിൽ പരിചയമുള്ളവർക്കും മുൻഗണന.
മറ്റുവേക്കൻസികൾ 👇🏻
സെക്യൂരി ഗാർഡ് - 50 വേക്കൻസികൾ
3 മുതൽ 5 വർഷം വരെ എക്സ്പീരിയൻസുള്ള എസ്.എസ്.എൽ.സി പാസ്സായ 29 വയസ്സിന് താഴെ പ്രായമുള്ളവർക്ക് അപേക്ഷിക്കാം.
🖥 IT SUPPORT / DATA Entry
കംപ്യൂട്ടർ പരിജ്ഞാനം / ഡാറ്റാ എൻട്രി പരിചയം. 35 വയസ്സിന് താഴെ.
📸 CCTV OPERATOR
സമാന മേഘലയിൽ പരിചയം.
🧰 SERVICE Technician (EIectronics)
സമാന മേഘലയിൽ പരിചയം.
🐃ബുച്ചർ & 🐬ഫിഷ് കട്ടർ
സമാന മേഘലയിൽ പരിചയം.
മറ്റു വേക്കൻസികൾ.👇🏻
◼Department Manager
◼Security Manager
◼House Keeping Asst. Manager
◼Butchery Supervisor
◼Fishery Supervisor
◼Supervisor - Receiving
◼Supervisor - Stationery & Library
◼Supervisor - Home Entertainment
◼Security Supervisor
◼Fruit & Weg Supervisor
◼Supervisor - Home Appliance
◼Section In charges - HPC, Hiuse Keeping, Lifht house hold, Receiving.
👆🏻ALL CANDIDATES WITH GCC EXPERIENCE
*l✈ഒമാനിലേക്ക്
ഒമാനിലെ പ്രമുഖ ഹൈപ്പർമാർക്കറ്റിലേക്ക്
👨🏻💼സൂപ്പർ വൈസർ - സൂപ്പർമാർക്കറ്റ് - 10 വേക്കൻസികൾ.
വിദേശത്ത് സൂപ്പർ മാർക്കറ്റിൽ സൂപ്പർവൈസർ ആയി ജോലി ചെയ്ത പരിചയം.
🙎🏻♂സെയിൽസ് മാൻ - 25 വേക്കൻസികൾ.
ഫുഡ് സെക്ഷനിൽ പരിചയമുള്ളവർക്ക് മുൻഗണന.
👨🏻💻അക്കൗണ്ടന്റ് - 10 വേക്കൻസികൾ.
സമാന മേഖലയിൽ പരിചയം അനിവാര്യം.
👨🏻🍳കുക്ക് - സൗത്ത് ഇന്ത്യൻ.
മിനിമം 6 വർഷത്തെ പരിചയം, എല്ലാ സൗത്ത് ഇന്ത്യൻ വിഭവങ്ങളും എല്ലാ എണ്ണ പലഹാരങ്ങളും ഉണ്ടാക്കാൻ അറിയണം.
താൽപര്യമുളളവർ എത്രയും പെട്ടന്ന് ഷോർട്ട് ലിസ്റ്റിങ്ങിനായി ഓഫീസിൽ നേരിൽ വരിക/ വിളിക്കുക / ബയോഡാറ്റ അയക്കുക
27 - ന് കോഴിക്കോട് വെച്ച് നടക്കുന്ന ഇന്റവ്യൂവിൽ നേരിട്ട് പങ്കെടുക്കാനുള്ള ഇന്റവ്യൂ ലെറ്ററും ടോക്കൺ നമ്പറും കൈപ്പറ്റുക.
27 ന് എത്താൻ പറ്റാത്തവരും ഞങ്ങളുമായി ബന്ധപ്പെടുക. അടുത്ത തീയതി പിന്നീട് അറിയിക്കും.
സെലക്ഷൻ ലഭിച്ചാൽ ഉടൻ പോകാൻ തയ്യാറായിരിക്കണം.
ആകർഷകമായ ശമ്പളം,ഭക്ഷണം,താമസ സൗകര്യം, ഇൻഷ്യൂറൻസ് തുടങ്ങിയവ...
കൂടുതൽ വിവരങ്ങൾക്ക് വിളിക്കുക👇🏻
📱9645 700 111
📱9072 900 222
📱9645 900 333
📱7593 900 444
📱7034 900 555
(ഓഫീസ് സമയങ്ങളിൽ മാത്രം വിളിക്കാൻ ശ്രമിക്കുക, 10:00 Am - 5:00 Pm)
നേരിൽ എത്തിച്ചേരാൻ കഴിയാത്തവർ ബയോഡാറ്റ ഇ - മെയിൽ അയക്കുക👇🏻
✉greenjobsos@gmail.com
(വാഡ്സ് ആപ്പിൾ അയക്കുന്ന ബയോഡാറ്റ പരിഗണിക്കുന്നതല്ല📵)
നേരിൽ എത്തിച്ചേരേണ്ട വിലാസം👇🏻
🍏G R E E N J O B S Overseas Consultancy
3rd Floor, Aysha Complex.
Calicut Road
P E R I N T H A L M A N N A
Malappuram Dt;
☎04933 222227
👇🏻👇🏻👇🏻👇🏻👇🏻
ഓഫീസിൽ വരുമ്പോൾ ബയോഡാറ്റ, ഫോട്ടോ - PP സൈസ് & ഫുൾ സൈസ്, പാസ്പോർട്ട് കോപ്പി, സർട്ടിഫിക്കറ്റ് കോപ്പി, എക്സ്പീരിയൻസ് സർട്ടി ഫിക്കറ്റ് തുടങ്ങിയവ കൊണ്ടുവരിക.
കേരളത്തിൽ ജോലി ആഗ്രഹിക്കുന്നവർ ഈ നമ്പറുകളിൽ മാത്രം വിളിക്കുക👇🏻
📱9562 335 755
📱9846 335 755
📱8606 335 755
മലപ്പുറം പാലക്കാട് ജില്ലകളിൽ ജോലി ആഗ്രഹിക്കുന്നവർ ഈ നമ്പറുകളിൽ മാത്രം വിളിക്കുക👇🏻
📱8592 900 666
📱9072 900 666
18 നും 40 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും നിങ്ങളുടെ കഴിവിനും യോഗ്യതക്കും അനുസരിച്ച ജോലി കേരളത്തൽ എവിടെയും ലഭിക്കും.
ഞായർ ഒഴികെ എല്ലാ ദിവസവും ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്,
ബയോഡാറ്റയുമായി വരിക, ബയോഡാറ്റ ഇല്ലാത്തവർക്ക് ഓഫീസിൽ നിന്നും ചെയ്ത് തരുന്നതാണ്.
▪▪▪▪▪▪▪
നമുക്ക് തോൽക്കാതിരിക്കാം.💪🏻
കേരളത്തോടൊപ്പം നിൽക്കാം..🤝🏻
(Green Jobs Consultancy a Consultant for Authorized Overseas Recruitment Agency)
