കേരള സ്റ്റാർട്ടപ്പ് മിഷനിൽ നിരവധി ഒഴിവുകൾ | 40,000 രൂപ വരെ തുടക്ക ശമ്പളം
കേരള സർക്കാരിന്റെ കീഴിലെ സ്റ്റാർട്ടപ് മിഷനിലെ ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു.
ഫ്രണ്ട് ഓഫീസ് എക്സിക്യൂട്ടീവ്, പ്രൊജക്റ്റ് അസിസ്റ്റന്റ്, അഡ്മിൻ ഓഫീസർ തുടങ്ങിയ തസ്തികകൾ
തുടക്ക ശമ്പളം: 20,000 മുതൽ 40,000 രൂപ വരെ
അപേക്ഷ: ഓൺലൈനായി
Last Date: 05-08-2019

