23.08.2019 വെള്ളി
ചോലക്കരത്താഴം യൂണിറ്റ് കേരള മുസ്ലിം ജമാഅത് കമ്മിറ്റി അംഗവും, തനിയാടൻ കുന്ന് ജുമാമസ്ജിദ് മുൻ പ്രെസിഡന്റുമായിരുന്ന കരിമ്പൻ കുഴിയിൽ അമ്മദ് (70) എന്നവർ മരണപ്പെട്ടു
ജനാസ നമസ്കാരം കൃത്യം 11 മണിക്ക് തനിയാടൻ കുന്ന് ജുമാമസ്ജിദിൽ(ചോലക്കരത്താഴം,ആരാമ്പ്രം)
എന്റെ ഉപ്പയുടെ സഹോദരനാണ് എല്ലാവരും ഒരു ഫാത്തിഹ ,യാസീൻ ഓതി ദുആ ചെയ്യുമല്ലോ .
റഷീദ് ചോലക്കരത്താഴം
