Peruvayal News

Peruvayal News

തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഇ.ഇ.ജി ടെക്‌നീഷ്യൻ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്.

ഇ.ഇ.ജി ടെക്‌നീഷ്യൻ:

തൃശ്ശൂർ ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ഇ.ഇ.ജി ടെക്‌നീഷ്യൻ തസ്തികയിൽ ഒരു താത്കാലിക ഒഴിവുണ്ട്. യോഗ്യതകൾ: എസ്.എസ്.എൽ.എസി/തത്തുല്യം, വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ ഹോസ്പിറ്റൽ നൽകുന്ന ഇ.ഇ.ജി ട്രെയിനിംഗ് കോഴ്‌സ് സർട്ടിഫിക്കറ്റ്. അല്ലെങ്കിൽ തിരുവനന്തപുരം മെഡിക്കൽ കോളേജ്, മദ്രാസ് ന്യൂറോളജി ഇൻസ്റ്റിറ്റ്യൂട്ട്, ആൾ ഇന്ത്യ മെഡിക്കൽ സയൻസസ്, ന്യൂഡൽഹി എന്നിവിടങ്ങളിലെ അംഗീകൃത ന്യൂറോളജി യൂണിറ്റ് ലാബിൽ നിന്നുള്ള ഒരു വർഷത്തെ ഇഇജി ട്രെയിനിംഗ്. പ്രായപരിധി: 18നും 41നും മധ്യേ. നിശ്ചിത യോഗ്യതയുളള ഉദ്യോഗാർഥികൾ ആഗസ്റ്റ് 31നകം അടുത്തുളള എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ചുകളിൽ പേര് രജിസ്റ്റർ ചെയ്യണം.


Don't Miss
© all rights reserved and made with by pkv24live