പ്രളയ ദുരിതം മുലം ദുരിതത്തിലായ കോഴികോട് ജില്ലയിലെ വെള്ളയിൽ ആവിയിൽപറബിനു ഒരു കൈതാങ്
പ്രളയ ദുരിതം മുലം ദുരിതത്തിലായ കോഴികോട് ജില്ലയിലെ വെള്ളയിൽ ആവിയിൽപറമ്പ്,കുന്നുമ്മൽതാഴം,തിരുതിവയൽ ,ചേറോട്ട് വയൽ എന്നീ പ്രദേശത്തിലെ വീടുകളിലേക്ക് ഉള്ള ഗ്ലോബൽ KMCC യുടെ വിഭവ കിറ്റ് വിതരണം പ്രസിണ്ടന്റ് ഷംസൂദ്ദീൻ സാഹിബ് നിർവഹിച്ചു. ചടങ്ങിൽ പ്രദേശത്തു കരനുംമുസ്ലിം യൂത്ത് ലീഗിന്റെ പ്രവർത്തകനായ നബീൽ അഹമ്മദ് അദ്യക്ഷതവഹിച്ചു.അലി, അമീൻ മാഷ്,ഹനീഫ ,ഖലിദ്,ജബീർ ,മോയിദീൻ കുട്ടി ,നാഫി ,നിഷാദ് എന്നീവർ സംബന്ധിച്ചു.

