പഴയകാല മുസ്ലിംലീഗ് നേതാവും ഒളവണ്ണ പഞ്ചായത്ത് മുസ്‌ലിം ലീഗ് മുൻ പ്രസിഡണ്ടുമായിരുന്ന
കെ.സി ഉസ്മാൻ സാഹിബ് (81) മരണപ്പെട്ടു
പഴയകാല മുസ്ലിംലീഗ് നേതാവും ഒളവണ്ണ പഞ്ചായത്ത് മുസ്‌ലിം ലീഗ് മുൻ പ്രസിഡണ്ടുമായിരുന്ന
കെ.സി ഉസ്മാൻ സാഹിബ് (81) മരണപ്പെട്ട വിവരം വ്യസന സമേതം അറിയിക്കുന്നു.
കെ.സി മുഹമ്മദ് ഷെരീഫിന്റെ (ചന്ദ്രിക) പിതാവാണ്.
ജനാസ നമസ്ക്കാരം ഇന്ന് (തിങ്കൾ) 12 മണിക്ക് പെരുമണ്ണ - വള്ളിക്കുന്ന് ജുമാ മസ്ജിദിൽ.