റൗണ്ട് മിറർ സ്ഥാപിച്ചു.
ആനകുഴിക്കര: നാട്ടുകൂട്ടം വാട്സപ്പ് ഗ്രൂപ്പിന്റെ മെമ്പർമാർ റൗണ്ട് മിറർ സ്ഥാപിക്കുകയും റോഡു സൈഡിലെ കാട് വെട്ടുകയും ചെയ്തു.
മിറർ സ്ഥാപിച്ച സ്ഥലത്ത് വളരെ അപകടം പിടിച്ച സ്ഥലമാണന്നും എനി അവിടെ കേമറ സ്ഥാപിക്കലാണ് അടുത്ത ലക്ഷ്യം എന്നും ഗ്രൂപ്പ് അഡ്മിൻ റിയാസ് മണിയന്നൂർ പറഞ്ഞു.
പരിപാടിക്ക് മുജീബ് TK, അഷ്റഫ്, റാഫി ,മുസമ്മിൽ ബി കെ, സൈഫു , സലാം ,ഫൈസൽ, ജുനൈദ്, ബിച്ചുമോൻ, എന്നിവർ നേതൃത്വം നൽകി.
