പാലക്കാട് വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്:
പാലക്കാട് വ്യാവസായിക ട്രൈബ്യൂണൽ സാബു സെബാസ്റ്റ്യൻ ആഗസ്റ്റ് അഞ്ച്, ആറ്, 12, 13, 19, 20, 26, 27 തിയതികളിൽ പാലക്കാട് റവന്യൂ ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും എട്ടിന് പെരിന്തൽമണ്ണ സബ്ഡിവിഷണൽ മജിസ്‌ട്രേറ്റ് കോടതി ഹാളിലും രണ്ട്, 16, 30 തിയതികളിൽ മഞ്ചേരി ഇന്ദിരാഗാന്ധി ബസ് ടെർമിനൽ ബിൽഡിംഗിലെ ഒന്നാം നിലയിലെ കോടതി ഹാളിലും തൊഴിൽത്തർക്ക കേസുകളും, എംപ്ലോയീസ് ഇൻഷുറൻസ്, കോമ്പൻസേഷൻ കേസുകളും വിചാരണ നടത്തും.

