കോഴിക്കോട് വ്യാവസായിക ട്രൈബ്യൂണൽ സിറ്റിംഗ്:
കോഴിക്കോട് വ്യാവസായിക ട്രൈബ്യൂണൽ കെ.വി. രാധാകൃഷ്ണൻ ആഗസ്റ്റ് ആറ്, 13, 20 തിയതികളിൽ കണ്ണൂർ ലേബർ കോടതിയിലും 27ന് തലശ്ശേരി ബാർ അസോസിയേഷൻ ബൈസെന്റിനറി ഹാളിലും 16നും 17നും വയനാട് കൽപ്പറ്റ ബാർ അസോസിയേഷൻ ഹാളിലും 30ന് കാസർകോഡ് ജില്ലാ ലേബർ ഓഫീസിലും രണ്ട്, ഏഴ്, എട്ട്, ഒൻപത്, പതിനാല് തിയതികളിൽ ആസ്ഥാനത്തും സിറ്റിംഗ് നടത്തും.

