Peruvayal News

Peruvayal News

സൗദി അറേബ്യയിൽ എഎക്‌സ് ഡെവലപ്പർ നിയമനം:

സൗദി അറേബ്യയിൽ എഎക്‌സ് ഡെവലപ്പർ നിയമനം:

സൗദി അറേബ്യയിലെ പ്രമുഖ ആശുപത്രിയിലേക്ക് എഎക്‌സ് ഡെവലപ്പർ ഒഴിവിലേക്ക് ഇംഗ്ലീഷിൽ നല്ല പ്രാവീണ്യമുള്ള പരിചയസമ്പന്നരായ ഉദ്യോഗാർഥികളിൽ നിന്നും ഒഡെപെക്ക് അപേക്ഷ ക്ഷണിച്ചു.  ഉദ്യോഗാർഥികൾ ബയോഡാറ്റയും സർട്ടിഫിക്കറ്റുകളുടെ പകർപ്പുകളും ആഗസ്റ്റ് 31 നകം  gcc@odepc.in ൽ അയക്കണം.  കൂടുതൽ വിവരങ്ങൾക്ക്:www.odepc.kerala.gov.in.  ഫോൺ: 0471-2329440/41/42/43.


Don't Miss
© all rights reserved and made with by pkv24live