Peruvayal News

Peruvayal News

സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: വീണ്ടും അപേക്ഷ സമർപ്പിക്കാം

സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ്: വീണ്ടും അപേക്ഷ സമർപ്പിക്കാം
 

2008-09 മുതൽ 2014-15 അധ്യയന വർഷം വരെ (മാന്വൽ അപേക്ഷ) സെൻട്രൽ സെക്ടർ സ്‌കോളർഷിപ്പ് ഫ്രഷിന് അർഹരായ വിദ്യാർത്ഥികളിൽ തുടർന്നുള്ള വർഷങ്ങളിൽ റിന്യൂവിൽ അപേക്ഷ സമർപ്പിച്ചിട്ടും സ്‌കോളർഷിപ്പ് തുക ഇതുവരേയും ലഭിക്കാത്ത വിദ്യാർത്ഥികളിൽ നിന്നും ഒരിക്കൽ കൂടി അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സമർപ്പിക്കേണ്ട അവസാന തിയതി ആഗസ്റ്റ് 14 വൈകിട്ട് അഞ്ച്. കൂടുതൽ വിവരങ്ങൾ  www.dcescholarship.kerala.gov.in, www.collegiateedu.kerala.gov.in  എന്നീ വെബ്‌സൈറ്റുകളിൽ ലഭിക്കും.
Don't Miss
© all rights reserved and made with by pkv24live