Peruvayal News

Peruvayal News

പൊതു വിദ്യഭ്യാസ വകുപ്പ് പരിക്ഷ ജോയിന്റ് കമ്മീഷണർ ഡോ : ഗിരീഷ് ചോലയിൽ - മാതാവും പരേതനായ അനന്തായൂർ ചോലയിൽ ശങ്കരന്റെ ഭാര്യയുമായ കാരിച്ചി ചോലയിൽ മരണപെട്ടു.

പൊതു വിദ്യഭ്യാസ  വകുപ്പ് പരിക്ഷ  ജോയിന്റ്  കമ്മീഷണർ ഡോ : ഗിരീഷ് ചോലയിൽ - മാതാവും പരേതനായ അനന്തായൂർ ചോലയിൽ  ശങ്കരന്റെ ഭാര്യയുമായ കാരിച്ചി ചോലയിൽ മരണപെട്ടു.

 മക്കൾ സുരേഷ് (kseb തിരുരങ്ങാടി ),ദേവകി,വിജയലക്ഷ്മി, മീനാക്ഷി, ശോഭന.

മരുമക്കൾ:
 ശ്രീധരൻ (എടവണ്ണപ്പാറ ),ശ്രീധരൻ(മുക്കം ),വേലായുധൻ (ഒളവട്ടൂർ ),ഗോപാലൻ (കൊണ്ടോട്ടി )സിന്ധു (hst ghss വാഴക്കാട് )ബിൻസി.

സംസ്കാരം നാളെ (ആഗസ്റ്റ് -4)ന്  രാവിലെ  9 മണിക്ക്  കുടുംബ ശ്മശാനത്തിൽ.
Don't Miss
© all rights reserved and made with by pkv24live