വെള്ളപ്പൊക്കത്തില്‍ തകരാറായ കാറുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനും ഏതെങ്കിലും ബ്രേക്ക് ഡൗണ്‍ ഉണ്ടായാല്‍ പിന്തുണ നല്‍കുന്നതിനുമായി ഹ്യുണ്ടായി ടാസ്‌ക്ക് ഫോഴ്‌സ് രൂപവത്കരിച്ചു.
വെള്ളപ്പൊക്കത്തില്‍ തകരാറായ കാറുകള്‍ അറ്റകുറ്റപ്പണി ചെയ്യുന്നതിനും ഏതെങ്കിലും ബ്രേക്ക് ഡൗണ്‍ ഉണ്ടായാല്‍ പിന്തുണ നല്‍കുന്നതിനുമായി ഹ്യുണ്ടായി ടാസ്‌ക്ക് ഫോഴ്‌സ് രൂപവത്കരിച്ചു. അടിയന്തര റോഡ് സഹായം നല്കാനായി 19 വാഹനങ്ങളും കേടുവന്ന വാഹനങ്ങള്‍ കൊണ്ടു വരാനായി 70 ടെക്‌നീഷ്യന്‍മാരെയും ഹുണ്ടായ് നിയോഗിച്ചിട്ടുണ്ട്. 24 ഫ്‌ളാറ്റ് ബെഡുകളും വലിച്ചു കൊണ്ട് പോകാനുള്ള ട്രക്കുകളും ലഭ്യമാക്കിയിട്ടുണ്ട്.

