Peruvayal News

Peruvayal News

ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ നടത്തുന്ന ടൂവീലര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു.

ടൂവീലര്‍ പരിശീലനം:



 
ജന്‍ശിക്ഷണ്‍ സന്‍സ്ഥാന്‍ നടത്തുന്ന ടൂവീലര്‍ പരിശീലനത്തിന് അപേക്ഷ ക്ഷണിച്ചു. 15 നും 35 നും ഇടയില്‍ പ്രായമുള്ള യുവാക്കള്‍ക്ക് അപേക്ഷിക്കാം. അടിസ്ഥാന വിദ്യാഭ്യാസ യോഗ്യതയില്ല. ഫോണ്‍: 9746942718.
Don't Miss
© all rights reserved and made with by pkv24live