Peruvayal News

Peruvayal News

മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുളള സർക്കാർ അക്രഡിറ്റിഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു.

താത്പര്യപത്രം ക്ഷണിച്ചു:

പട്ടികവർഗ വികസന വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന മോഡൽ റസിഡൻഷ്യൽ സ്‌കൂളുകളിലെ സയൻസ് ലാബുകളിൽ ആസിഡ് സ്റ്റോറേജ് ക്യാബിനറ്റ് സ്ഥാപിക്കുന്നതിന് മേഖലയിൽ മൂന്ന് വർഷത്തെ പ്രവൃത്തിപരിചയമുളള സർക്കാർ അക്രഡിറ്റിഡ് സ്ഥാപനങ്ങളിൽ നിന്നും പ്രൊപ്പോസലുകൾ ക്ഷണിച്ചു. അവസാന തീയതി സെപ്റ്റംബർ മൂന്ന് വൈകിട്ട് നാല്. പ്രീബിഡ് മീറ്റിംഗ് 22ന്. പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറേറ്റിൽ നടത്തും. കൂടുതൽ വിവരങ്ങൾക്ക് വികാസ് ഭവനിൽ പ്രവർത്തിക്കുന്ന പട്ടികവർഗ വികസന വകുപ്പ് ഡയറക്ടറുടെ ഓഫീസുമായി ബന്ധപ്പെടണം. ഫോൺ നം. 0471-2304594.


Don't Miss
© all rights reserved and made with by pkv24live