Peruvayal News

Peruvayal News

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്: ഡെപ്യൂട്ടേഷൻ നിയമനം:

കോൺഫിഡൻഷ്യൽ അസിസ്റ്റന്റ്: ഡെപ്യൂട്ടേഷൻ നിയമനം:

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷനിൽ നിലവിലുള്ള കോൺഫിഡൻഷ്യൽ അസിസ്റ്റന്റിന്റെ ഒരു ഒഴിവിലേക്ക് സർക്കാർ വകുപ്പുകളിൽ നിന്നും ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമനത്തിന് അപേക്ഷ ക്ഷണിച്ചു.  സെക്രട്ടേറിയറ്റിലും മറ്റ് സർക്കാർ വകുപ്പുകളിലും കോൺഫിഡൻഷ്യൽ അസിസ്റ്റന്റ് തസ്തികയിൽ ജോലി നോക്കുന്നവർ ഉചിത മാർഗേണ സെപ്തംബർ 30 നകം സെക്രട്ടറി, സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ, കോർപ്പറേഷൻ ഓഫീസ് സമുച്ചയം, എൽ.എം.എസ് ജംഗ്ഷൻ, തിരുവനന്തപുരം 695033 എന്ന വിലാസത്തിൽ അപേക്ഷിക്കണം.


Don't Miss
© all rights reserved and made with by pkv24live