കോഴിക്കോട് സമർപ്പണം ചാരിറ്റബിൾ ട്രസ്റ്റിന്റെ
സൗജന്യ പരിശോധന ക്ലിനിക്ക്,
ഈ ഞായറാഴ്ച (1-09-2019)
രാവിലെ 9-30 മുതൽ 12-00 വരെ കോഴിക്കോട് വലിയങ്ങാടി ഖലീഫ മസ്ജിദിനു സമീപത്തുള്ള സമർപ്പണം ഓഫിസിൽ വച്ച്,
കൂടെ സൗജന്യ മരുന്നുവിതരണവും,
രക്തസമ്മർദം, പ്രമേഹം, കൊളസ്ട്രോൾ,ഹൃദയസംബന്ധമായ അസുഖങ്ങൾ, ശ്വാസകോശ സംബന്ധമായ അസുഖങ്ങൾ( ചുമ, ആസ്തമ, അല്ലർജി) തുടങ്ങിയവയുടെ പരിശോധന
പ്രശസ്ത ഫിസിഷ്യൻ Dr. ദീപു,MD,
(BMH കോഴിക്കോട്) പരിശോധിക്കുന്നു . . .
🌎 ബന്ധപ്പെടുക...
📞 അഫ്ത്തർ: 9567392794, മുഹമ്മദ്സാദിരി:7736669648.
(സഹകരണം:- തെക്കെപ്പുറം റസിഡൻസ് അസോസിയേഷൻ കോർഡിനേഷൻ കമ്മറ്റി )
നന്മയുടെ ഈ സന്ദേശം എല്ലാവരും പരമാവധി ഷെയർ ചെയ്യുക

