Peruvayal News

Peruvayal News

സൗദിയിലും ഒമാനിലും ഹോട്ടൽ & റെസ്റ്റോറന്റ് മേഖലയിലുള്ളവർക്ക് അവസരം.

സൗദിയിലും ഒമാനിലും ഹോട്ടൽ & റെസ്റ്റോറന്റ് മേഖലയിലുള്ളവർക്ക് അവസരം.




ഇന്റർവ്യൂ സെപ്റ്റംമ്പർ 6 ന് കോഴിക്കോടും സെപ്റ്റംമ്പർ 10 നകം കൊച്ചിയിലും.

ദുബൈയിലേക്ക് സെക്യൂരി ഗാർഡ്സ്.
ഇന്റർവ്യൂ സെപ്റ്റംബർ 1 ന് കൊച്ചിയിൽ.

(വിശദ വിവരങ്ങൾ അറിയാൻ ക്ഷമയോടെ അവസാനം വരെ വായിച്ചതിന് ശേഷം മാത്രം വിളിക്കുക., ഹെഡ്ഡിങ്ങ് മാത്രം വായിച്ച് വിളിക്കാതിരിക്കുക.)

സൗദിയിലേക്ക് 

ലൈൻ ടീം മെംമ്പർ - LTM / Line Team Member)
Salary - 1450 + 200 + Food 
ഹോട്ടൽ & റെസ്റ്റോറന്റ് മേഖലയിൽ പരിചയവും 22 നും 35 നും ഇടയിൽ പ്രായമുള്ള സ്മാർട്ട് യുവാക്കൾക്ക് അവസരം. 

 കുക്ക് / Cook
Salary 1350 + 300 + Food

 കിച്ചൺ ഹെൽപ്പർ / ഡിഷ് വാഷർ / Kitchen Helper / Dishwasher
Salary - 1150 + 300 + Food

 അസി.വെയിറ്റർ /Asst.Waiter
Salary - 1150 + 300 + Food
22 നും 35 നും ഇടയിൽ പ്രായമുള്ള ഗുഡ് ലുക്കിങ്ങ് / സ്മാർട്ട് യുവാക്കൾ.

വെയിറ്റർ / Waiter
Salary - 1350 + 300 + Food
22 നും 35 നും ഇടയിൽ പ്രായമുള്ള ഗുഡ് ലുക്കിങ്ങ് / സ്മാർട്ട് യുവാക്കൾ.

➖➖➖➖➖➖

ഒമാനിലേക്ക് 👇🏻

 ചൈനീസ് കുക്ക് / Chinese Cook
Salary - 200 OMR + FAT

 സൗത്ത് ഇന്ത്യൻ കുക്ക് / South Indian Cook
Salary - 200 OMR + FAT

പൊറാട്ട / ചപ്പാത്തി മേക്കർ / Poratta / Chappathi Maker
Salary - 200 OMR + FAT

ഡിഷ് വാഷർ / Dish Washer
Salary - 150 OMR + FAT



ദുബൈയിലേക്ക് 👇🏻

 സെക്യൂരിറ്റി ഗാഡ്സ് / CECURITY GUARDS
Salary - 220 DHS

22 നും 45 നും ഇടയിൽ പ്രായമുള്ള മിനിമം ഒരു വർഷമെങ്കിലും സെക്യൂരിറ്റി ആയി ജോലി ചെയ്തവർ മാത്രം അപേക്ഷിക്കുക. 

ഏതെങ്കിലും ഡിഗ്രി / ഡിപ്ളോമ / +2 / 10th പാസ്സായവർ എന്നിവർക്ക് അപേക്ഷിക്കാം. 170 Cm ഉയരം (5.6) ഉണ്ടായിരിക്കണം. 
ഇംഗ്ലീഷും ഹിന്ദിയും സംസാരിക്കാൻ അറിഞ്ഞിരിക്കണം.

ഇന്റർവ്യൂവിൽ പങ്കെടുക്കാൻ താൽപര്യമുള്ളവർ എത്രയും പെട്ടെന്ന് നേരിൽ വരിക / വിളിക്കുക / ബയോഡാറ്റ അയക്കുക.

വിവരങ്ങൾക്ക് ഞായർ ഒഴികെ എല്ലാ ദിവസവും രാവിലെ 10 നും വൈകിട്ട് 5 നും ഇടയിൽ മാത്രം ഈ നമ്പറുകളിൽ മാത്രം വിളിക്കുക.👇🏻

📱9645 700 111
📱9072 900 222
📱9645 900 333
📱7593 900 444
📱7034 900 555

നേരിൽ എത്തിച്ചേരാൻ കഴിയാത്തവർ ബയോഡാറ്റ ✉ ഇ - മെയിൽ മാത്രം അയക്കുക. 🥏 വാഡ്സ് ആപ്പ് CV പരിഗണിക്കുന്നതല്ല. 

✉greenjobsos@gmail.com

നേരിൽ എത്തിച്ചേരേണ്ട വിലാസം👇🏻

G R E E N  J O B S Overseas Consultancy
3rd Floor, Aysha Complex. 
Calicut Road 
P E R I N T H A L M A N N A
Malappuram Dt; 
☎04933 222227


ഓഫീസിൽ വരുമ്പോൾ ബയോഡാറ്റ, ഫോട്ടോ,  പാസ്പോർട്ട് കോപ്പി, സർട്ടിഫിക്കറ്റ് കോപ്പി, എക്സ്പീരിയൻസ് സർട്ടി ഫിക്കറ്റ് തുടങ്ങിയവ കൊണ്ടുവരിക.

ഈ പരസ്യം മറ്റു ഗ്രൂപ്പുകളിലേക്ക് അയച്ച് കൊടുത്ത് ജോലി അന്വേഷിക്കുന്ന വരെ സഹായിക്കുക.

കേരളത്തിൽ ജോലി ആഗ്രഹിക്കുന്നവർ ഈ നമ്പറുകളിൽ മാത്രം വിളിക്കുക👇🏻

📱9562 335 755
📱9846 335 755
📱8606 335 755

മലപ്പുറം പാലക്കാട് ജില്ലകളിൽ ജോലി ആഗ്രഹിക്കുന്നവർ ഈ നമ്പറുകളിൽ വിളിക്കുക👇🏻

📱8592 900 666
📱9072 900 666

18 നും 40 നും ഇടയിൽ പ്രായമുള്ള സ്ത്രീകൾക്കും പുരുഷന്മാർക്കും നിങ്ങളുടെ കഴിവിനും യോഗ്യതക്കും അനുസരിച്ച ജോലി കേരളത്തൽ എവിടെയും ലഭിക്കും.
ഞായർ ഒഴികെ എല്ലാ ദിവസവും ഇന്റർവ്യൂ ഉണ്ടായിരിക്കുന്നതാണ്,
ബയോഡാറ്റയുമായി വരിക, ബയോഡാറ്റ ഇല്ലാത്തവർക്ക് ഓഫീസിൽ നിന്നും ചെയ്ത് തരുന്നതാണ്.

▪▪▪▪▪▪
ഏറ്റവും പുതിയ തൊഴിൽ അവസരങ്ങൾ ആദ്യം അറിയാൻ ഏതെങ്കിലും ഒരു ഗ്രൂപ്പിൽ മാത്രം ജോയിൻ ചെയ്യുക.🔀



ഞങ്ങളുടെ ഫെയിസ് ബുക്ക് പേജ് ലൈക്ക് ചെയ്ത് പുതിയ അവസരങ്ങൾ അപ്പപ്പോൾ അറിയുക👍🏻

🖱

(Green Job Consultancy a consultant for authorized overseas recruitment agency)
Don't Miss
© all rights reserved and made with by pkv24live