ഫെഡറല്‍ ബാങ്കും ലുലു മണിയും കൈകോത്ത് ഹോങ്കോങില്‍ നിന്നും ഇന്ത്യയിലേക്ക് ഉടനടി പണമയക്കാന്‍ സഹായിക്കുന്ന സംവിധാനം അവതരിപ്പിച്ചു
ഫെഡറല്‍ ബാങ്കും ലുലു മണിയും കൈകോത്ത് ഹോങ്കോങില്‍ നിന്നും ഇന്ത്യയിലേക്ക് ഉടനടി പണമയക്കാന്‍ സഹായിക്കുന്ന സംവിധാനം അവതരിപ്പിച്ചു. പുതിയ സേവനം ഉപയോഗപ്പെടുത്തുന്നതിന് ലുലു മണിയുടെ ഏതു ബ്രാഞ്ചിലും ഉപഭോക്താക്കള്‍ക്ക് നേരിട്ടെത്തി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്താം. മികച്ച വിനിമയ നിരക്കില്‍ എത്ര തുക അയക്കുന്നതിനും 20 ഹോങ്കോങ് ഡോളറാണ് സര്‍വീസ് ചാര്‍ജ്.

