മോദി യുഎഇയില്‍ റൂപേ കാര്‍ഡ് പുറത്തിറക്കി
ഇന്ത്യയുടെ റൂപെ കാർഡ് ഗൾഫിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി പുറത്തിറക്കി.
അബുദാബിയില എമിറേറ്റ്സ്പാലസ് ഹോട്ടലിൽ നടന്ന ചടങ്ങിലാണ് കാർഡ് പുറത്തിറക്കിയത്.
മാസ്റ്റർ കാർഡിനും വിസ കാർഡിനും പകരമായി ഇന്ത്യ അവതരിപ്പിച്ചതാണ് റൂപെ കാർഡ്. റൂപേ കാർഡ് ആദ്യമായി എത്തുന്ന ഗൾഫ് രാജ്യമെന്ന വിശേഷണവും ഇതോടെ യുഎഇക്കായി. സിംഗപൂരിലും ഭൂട്ടാനിലും നേരത്തെത്തന്നെ റൂപേ കാർഡ് പുറത്തിറക്കിയിരുന്നു.
