ഇന്നത്തെ വീഡിയോ കോൺഫെറൻസിൽ DGE നൽകിയ പ്രധാന നിർദ്ദേശങ്ങൾ
2-9-19 ന്റെ പാദവാർഷിക പരീക്ഷ 6-9-19 ലേക്ക് മാറ്റിയിരിക്കുന്നു.
2-9-19 ന് എല്ലാ വിദ്യാലയങ്ങളിലും ഓണാഘോഷ പരിപാടികൾ രക്ഷിതാക്കളുടെയും നാട്ടുകാരുടെയും പങ്കാളിത്തത്തോടെ നടത്തേണ്ടതാണ്..
ഓണവും പരിസ്ഥിതിയും എന്ന വിഷയത്തിന്റെ അടിസ്ഥാനത്തിൽ വിവിധ പരിപാടികൾ സംഘടിപ്പിക്കേണ്ടതാണ്.
‼ 9/10 ക്‌ളാസ്സുകളിലെ കുട്ടികളെ ഒരുക്‌ളാസ്സിൽ ഇടകലർത്തി ഇരുത്തിയും
11/12 ക്‌ളാസ്സു കാരെ മറ്റൊരു ക്ലാസ്സിൽ ഇടകല ർത്തിയുമാണ് ഇരു രുത്തേണ്ടത്
‼ ഉച്ചഭക്ഷണം നൽകണം )
‼1/2/ക്‌ളാസ്സുകളിലെ ഉദ്ഗ്രഥിതം 2 ആം തിയ്യതിയിലെ പരീക്ഷ 3/9/ലേക്കും , 3 ലെ പരീക്ഷ 6/9 ലു മാണ് നടക്കുന്നത്
‼മറ്റു ക്‌ളാസ്സുളിലെ 2/9ലെ പരീക്ഷ 6/9/നു നടക്കും .
പരീക്ഷാദിവസങ്ങളിൽ എല്ലാ അദ്ധ്യാപകരും വിദ്യാലയത്തിൽ ഉണ്ടാവേണ്ടതാണ്...
ഡ്യൂട്ടി അഡ്ജസ്റ്റ്‌മെന്റ് പ്രോത്സാഹിപ്പിക്കരുത്.....
10 മണി മുതൽ എന്ന രീതിയിൽ പരീക്ഷാ ടൈം ടേബിൾ ക്രമീകരിച്ചിട്ടുണ്ട്..
➖➖➖➖➖➖➖➖
ഓണാഘോഷ പരിപാടിയുടെ ദിവസം
( 2-9-19 ) മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഫണ്ട് സമാഹരിക്കാൻ ഒരു ധനസമാഹരണപ്പെട്ടി വിദ്യാലയത്തിൽ വെക്കേ ണ്ടതും ഇത് 6-9-19 വരെ തുടരേണ്ടതുമാണ്...
യാതൊരു കാരണവശാലും കുട്ടികളിൽനിന്ന് നിർബന്ധിതമായി ദുരിതാശ്വാസ ഫണ്ട് ആവശ്യപ്പെടരുത്
6-9-19 ന് വൈകീട്ട് വിദ്യാലയങ്ങളിൽ ലഭിച്ച തുക വിദ്യാഭ്യാസ ഓഫീസിൽ ഏൽപ്പിച്ചു രസീതി കൈപ്പറ്റണം
