M.E.S. യൂത്ത് വിംഗ് കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രളയബാധിതർക്കുള്ള ഭക്ഷണ കിറ്റും മറ്റ് അവശ്യ സാധനങ്ങളും അർഹരായ കുടുംബങ്ങളിൽ നേരിട്ടെത്തിക്കുന്ന കൈത്താങ്ങ് 2019 പദ്ധതി ഉദ്ഘാടനം MES പ്രസിഡണ്ട് ഡോക്ടർ പി.കെ ഫസൽ ഗഫൂർ നിർവ്വഹിച്ചു.
കൈത്താങ്ങ് - 2019

MES കോഴിക്കോട് ജില്ലാ സെക്രട്ടറി ATM അഷ്റഫ് കിറ്റുകൾ ഏറ്റുവാങ്ങി. യൂത്ത് വിംഗ് ജില്ലാ പ്രസിഡണ്ട് നവാസ് കോയിശേരി അദ്ധ്യക്ഷത വഹിച്ചു. സി.ടി സക്കീർ ഹുസൈൻ, SMS മുജീബ് റഹ് മാൻ, ഷാഫി ഹാജി, ടി.പി.എം സജൽ, പി.ടി. ആസാദ്, കെ.എം ഡി മുഹമ്മദ്, റിയാസ് നേരോത്ത്, കോയട്ടി മാളിയേക്കൽ, CK ജലീൽ, ഹാഷിർ, ഷമീർ, അഫ്സൽ എന്നിവർ നേതൃത്വം നൽകി.
യുത്ത് വിംഗ് സെക്രട്ടറി RK ഷാഫി സ്വാഗതവും പദ്ധതി കോർഡിനേറ്റർ അഡ്വ. ഷമീം പക്സാൻ നന്ദിയും പറഞ്ഞു.
സെക്രട്ടറി
MESയൂത്ത് വിംഗ് കോഴിക്കോട്