Peruvayal News

Peruvayal News

SCORE അക്കാദമി യുടെ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള TNP [Talent Nurturing Program]

SCORE അക്കാദമി യുടെ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള TNP [Talent Nurturing Program]


SCORE അക്കാദമി യുടെ വിദ്യാർത്ഥികൾക്കു വേണ്ടിയുള്ള TNP [Talent Nurturing Program] ന്റെ തുടക്കം വിവിധ തലങ്ങളിൽ പ്രാപ്തരായ സമാന ചിന്താഗതിയുള്ള ഒരു പാട് ആളുകളുടെ സാനിധ്യം കൊണ്ട് ധന്യമായിരുന്നു. നമ്മുടെ മനുഷ്യ വിഭവശേഷി ഫലപ്രദമായി ഉപയോഗപ്പെടുത്തിയാൽ നമ്മുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ കഴിയുമെന്നത് തീർച്ചയാണ്. അതിനുള്ള ശ്രമങ്ങളിൽ എല്ലാവരുടെയും പങ്ക് നിർവ്വഹിക്കുകയും ചെയ്യാൻ സ്വയം സന്നദ്ധരാവണമെന്നഭ്യർത്ഥിക്കുന്നു. അത്തരം സാഹചര്യമൊരുങ്ങിയാൽ വിദ്യാഭ്യാസ രാഷ്ട്രീയ സാമൂഹ്യ രംഗത്തുള്ള പ്രഗത്ഭരുടെ സഹായം നമ്മെ തേടിയെത്തും. നമ്മുടെ കഴിവുകൾ നല്ലതിന് ഉപയോഗപ്പെടുത്താനുള്ള നമ്മുടെ കൂട്ടായ്മയാണ് SCORE TEAM .അല്ലാഹു അനുഗ്രഹിക്കട്ടേ.
Don't Miss
© all rights reserved and made with by pkv24live