പ്രളയ ബാധിത പ്രദേശങ്ങളിലേക്ക്
കുന്ദമംഗലം മേഖലയിലെ മാണിയമ്പലത്ത് മഹല്ല് SKSSF സഹചാരി തുണയായി
അടിവാരം ചെമ്പുക്കടവ് പ്രളയ ബാധിത പ്രദേശങ്ങളിലേക്ക്
കുന്ദമംഗലം മേഖലയിലെ മാണിയമ്പലത്ത് മഹല്ല് SKSSF സഹചാരിയുടെ കീഴിൽ സംഘടിപ്പിച്ച ഫർണീച്ചറുകൾ ജില്ലാ SKSSF ന്റെ നേതൃത്വത്തിൽ അടിവാരം ചെമ്പുകടവിലേക്ക് കൊണ്ടു പോയി.
ഫർണ്ണിച്ചറുകൾ, പാത്രങ്ങൾ തന്നവർ സഹായിച്ച സഹകരിച്ചവർക്കെല്ലാം
നാഥൻ അർഹമായ പ്രതിഫലം നൽകട്ടെ
ആമീൻ

