പെരുവയൽ പഞ്ചായത്തിലെ 13-ാം വാർഡിലെ ഓണക്കിറ്റ് വിതരണത്തിൽ നിന്നും
പെരുവയൽ പഞ്ചായത്തിലെ 13-ാം വാർഡിലെ ഒരു രോഗിയുടെ വീട് സന്ദർശിച്ച് ഓണക്കിറ്റും വസ്ത്രങ്ങളും അഡ്വ. ഷമീം പക്സാൻ നൽകുന്നു. ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് കുന്നുമ്മൽ ജുമൈല, എ.വി. കോയ സാഹിബ് എന്നിവർ സമീപം.

