Peruvayal News

Peruvayal News

പെരുമണ്ണ: പാറക്കോട്ടുമീത്തൽ യശോദ (85) നിര്യാതയായി

പെരുമണ്ണ: പാറക്കോട്ടുമീത്തൽ യശോദ (85) നിര്യാതയായി.



ഭർത്താവ് late കോരുക്കുട്ടി. മക്കൾ :പുഷ്പ,വിമല,ബാബുരാജ്(സിപിഐഎം പാറക്കോട്ട് താഴം ബ്രാഞ്ച് സെക്രട്ടറി),സുനിൽ കുമാർ(സുരഭി ഓണ്ലൈൻ ഇ സേവാ കേന്ദ്രം കുറ്റിക്കാട്ടൂർ),അനീഷ് കുമാർ(മാക്സ് ഇൻഡസ്ട്രീസ്).മരുമക്കൾ:ബാബു,രാജൻ,മിനി,അജിത,രശ്മി.ശവസംസ്‌കാരം 14/09/2019 ശനി രാവിലെ 10:00 മണിക്ക് കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തിൽ.
Don't Miss
© all rights reserved and made with by pkv24live