ദക്ഷിണാഫ്രിക്ക എ യ്‌ക്കെതിരായ ആദ്യ ചതുര്‍ദിന മല്‍സരത്തില്‍ ഇന്ത്യ എ ടീമിന് ഏഴു വിക്കറ്റിന്റെ വിജയം.
ദക്ഷിണാഫ്രിക്ക എ യ്‌ക്കെതിരായ ആദ്യ ചതുര്‍ദിന മല്‍സരത്തില്‍ ഇന്ത്യ എ ടീമിന് ഏഴു വിക്കറ്റിന്റെ വിജയം. കേരള രഞ്ജിതാരം ജലജ് സക്‌സേനയാണ് മാന്‍ ഓഫ് ദ മാച്ച്. വിജലക്ഷ്യമായിരുന്ന 48 റണ്‍സ് ഇന്ത്യ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ നേടി.