കൊച്ചി മെട്രോ ട്രെയിനില്‍ യാത്രക്കാരുടെ എണ്ണം ലക്ഷം കവിഞ്ഞു.
മിക്ക സര്‍വീസുകളും തിങ്ങി നിറഞ്ഞ നിലയിലാണ്. തകര്‍ന്ന റോഡുകളും ഗതാഗതക്കുരുക്കും മൂലം യാത്രക്കാര്‍ മെട്രോയാത്രയാണു തെരഞ്ഞെടുക്കുന്നത്. സ്ഥിരം യാത്രക്കാര്‍ക്ക് പ്രതിമാസ പാസും ഒരുക്കിയിട്ടുണ്ട്.